പതിയാരക്കര: പരേതനായ ഒറ്റപ്പിലാവുള്ളതില്‍ രാമന് നമ്പ്യാരുടെ മകന് ഗോപിനാഥന് (63) അന്തരിച്ചു. ഭാര്യ വിജയി (രജിസ്റ്റര്‍ ഓഫീസ്). മക്കള്‍: ശ്രീജിത്ത്, ആതിര. സംസ്കാരം ഇന്ന് (ശനി) രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.
You cannot copy content of this page