വടകര: കണ്ണടകളുടെ പ്രമുഖ ഷോറൂമായ വടകര ക്ലിയര്‍ വിഷന്‍ ഒന്നാം വാര്‍ഷികം പ്രമാണിച്ച് 65 വയസിനു മുകളിലുള്ള സീനിയര്‍ സിറ്റിസണ്‍സിനു ലെന്‍സിനൊപ്പം കണ്ണട ഫ്രെയിം തികച്ചും സൗജന്യമായി നല്കുന്നു. നേത്ര രോഗ വിദഗ്ധന്റെ സേവനവും ജപ്പാന് നിര്‍മിത ലേറ്റസ്റ്റ് TOPCON RM ഡിജിറ്റല്‍ കാഴ്ച പരിശോധനയും ലഭിക്കും. ഓഫര്‍ ആദ്യം ബുക്ക് ചെയ്യുന്ന 150 പേര്‍ക്ക് മാത്രം. വിളിക്കുക:9562826212, 9562164002.