ഒഞ്ചിയം: കല്യാണി മുക്കിലെ സണ്‍ഷൈനില്‍ അനന്തന്റെ (തച്ചറത്ത് മീത്തല്‍) മകന് ഗിരീഷ് (45) ദുബൈയില്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. അമ്മ: കാര്‍ത്യായനി. ഭാര്യ: ദിബിന (പൊന്മേരി). മക്കള്‍: വര്‍ഷിത്ത് (അമൃത പബ്ലിക്ക് സ്കൂള്‍ വിദ്യാര്‍ഥി), തന്വി. സഹോദരങ്ങള്‍: സതീഷ് (വടകര ഹെഡ് പോസ്റ്റോഫീസ്), ഉഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഏഴിന് വീട്ട് വളപ്പിൽ.