വടകര: ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ വടകര ശാന്തി സെൻ്ററിൽ സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. യു. മൊയ്തു അധ്യക്ഷത വഹിച്ചു. കെ.കെ. രമ എം.എൽ.എ, താഹസിൽദാർ എം.ടി. സുരേഷ് ചന്ദ്രബോസ്, കൗൺസിലർ വി.കെ.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-kl.jpeg?resize=567%2C523&ssl=1)
അസീസ്,ഫാ. ജെ. സ്റ്റീഫൻ, അഡ്വ. ഇ. നാരായണൻ, അഡ്വ. സി. വത്സലൻ, സത്യനാഥൻ, മണലിൽ മോഹനൻ, പി.പി. രാജൻ, ആർ. സത്യൻ, ഡോ. കെ.എം. അബ്ദുള്ള, എം. അബ്ദുൾ സലാം തുടങ്ങിയവർ സംസാരിച്ചു.