മയ്യന്നൂർ: സ്പാർക് ആർട്സ് & സ്പോർട്സ് ക്ലബ്ബ് അരകുളങ്ങരയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പും എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽസി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിക്കുന്നു. ജൂൺ 30 ഞായറാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ വില്ല്യാപ്പള്ളി സൗത്ത് എൽ.പി സ്കൂളിലാണ് ക്യാമ്പ് നടക്കുക.
ക്യാമ്പിന്റെ സവിശേഷതകൾ
• കേരളത്തിലെ പ്രശസ്തമായ അഹല്യാ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ വിദഗ്ദ്ധനായ ഡോക്ടർ നേത്രസംബന്ധമായ എല്ലാ രോഗങ്ങളും പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്നതാണ്.
. പരിചയ സമ്പന്നരായ ഒപ്റ്റോമെട്രിസ്റ്റുകളുടെ സേവനം
• തിമിരശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് സ്കാനിംഗ്, ബ്ലഡ് പ്രഷർ, പ്രമേഹം എന്നിവ സൗജന്യമായി പരിശോധിക്കുന്നു.
. മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കുന്നു.
. മറ്റ് നേത്രരോഗമുള്ളവർക്ക് ക്യാമ്പ് മുഖേന തുടർചികിത്സ ആവശ്യമുള്ളവർക്ക് ആശുപത്രിയിൽ ഡോക്ടർ ഫീസും രജിസ്ട്രേഷൻ ഫീസും സൗജന്യം.
• കണ്ണ് പരിശോധിച്ച് കണ്ണട നിർദ്ദേശിക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണട നൽകുന്നതാണ്. ആവശ്യമുള്ളവർ അഡ്വാൻസ് നൽകി ബുക്ക് ചെയ്യേണ്ടതാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നവർ സ്വന്തം ഫോൺ നമ്പർ കൈയ്യിൽ കരുതേണ്ടതാണ്.
ബുക്കിംഗിന് ബന്ധപ്പെടുക
ശ്രീ സായി 9526369338
വിപിൻ ദാസ് 7012632954
വിഷ്ണു 9562712430
നിധിൻ ലാൽ 6282669712
സിജിൻ 6282728530
രാഹുൽ ദാസ് 9048195989