<a href="https://chat.whatsapp.com/Fcd6Zc140PC4Pinzgq3vkZ"><strong>വടകര:</strong> വടകരയില്‍ കണ്ണടകളുടെ പ്രമുഖ ഷോറൂമായ ക്ലിയര്‍ വിഷന്‍ ഒന്നാം വാര്‍ഷികം പ്രമാണിച്ച് വിദഗ്ധ കണ്ണ് ഡോക്ടറുടെ <img class="size-full wp-image-35883 aligncenter" src="https://vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg" alt="" width="594" height="600" />സൗജന്യ പരിശോധന നടത്തുന്നു. നാളെ (വ്യാഴം) ഈ സൗകര്യം ലഭ്യമാണ്. ഡിസ്കൗണ്ടോടുകൂടി കണ്ണട ലഭിക്കുകയും ചെയ്യും. രാവിലെ പത്ത് മുതല്‍ ഉച്ചതിരിഞ്ഞ് രണ്ട് വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. ബുക്കിംഗിന് വിളിക്കുക: <strong>9048811494, 9562826212, 9562164002.</strong></a>