ഒഞ്ചിയം: കെ എസ് കെ ടി യു ഒഞ്ചിയം പഞ്ചായത്ത്തല പടയണി മടപ്പള്ളി ടൗണിൽ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. വി ജിനീഷ്, പി
അശോകൻ എന്നിവർ സംസാരിച്ചു. സി കെ വിജയൻ അധ്യക്ഷത വഹിച്ചു. വിനു ടി പി സ്വാഗതം പറഞ്ഞു.

You cannot copy content of this page