നാദാപുരം: ഗാന്ധിയന്‍ സേവാ പുരസ്കാരം നേടിയ അനു പാട്യംസ്, ആനന്ദയാനം നോവല്‍ രചയിതാവ് ചന്ദ്രന് സൂര്യശില എന്നിവരെ തൂണേരി പഞ്ചായത്ത് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.ജിമേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം. ബാലരാജന്‍ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് രക്ഷാധികാരി എം.പി. സഹദേവന് അനു പാട്യംസിനും
ബ്ലോക്ക് ട്രഷറര്‍ കെ.ഹേമചന്ദ്രന് ചന്ദ്രന് സൂര്യശിലയ്ക്കും ഉപഹാരം നല്കി.
അശോകന് കാട്ടില്‍, സി. സരസ്വതി, പി.കെ.സുജാത, കെ. രാജന്, എം. ശങ്കരന്, സുരേന്ദ്രന് തൂണേരി, പി.കെ. സുകുമാരന്‍, കെ.സുധീര്‍,എ.കെ.ശശികല , പി .സുജാത, എന്‍.കെ.രാമകൃഷ്ണന്, പി.പി. ജയപ്രകാശ്, കെ.രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.