വടകര: 37 വർഷത്തെ സ്തുത്യർഹ്യമായ സേവനത്തിന് ശേഷം വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപ്പ് സൊസൈറ്റിയിൽ നിന്നും വിരമിച്ച സിക്രട്ടറി പി.രമേഷ്ബാബുവിന് കേരള കോ ഓപ്പ് എംപ്ലോയീസ് സെൻ്റർ( KCEC ) വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപ്പ് സൊസൈറ്റി
യൂണിറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രസിഡണ്ട് കെ.കെ.അജയ് കൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അനീഷ്കുമാർ,രാജീവൻ, ദീപ, പ്രദീപ്കുമാർ, ബിജു, രജീഷ്, സിജിന, ശ്രീജ, സുപ്രിയ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.