വടകര: എടോടിയിലെ എല്‍ഐസി സാറ്റ്ലൈറ്റ് ബ്രാഞ്ചില്‍ നിന്നു സ്ഥലംമാറിപോകുന്ന മാനേജര്‍ പി.ശശികുമാറിന് യാത്രയയപ്പ് നല്കി. എല്‍ഐസി ചീഫ് അഡൈ്വസര്‍മാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.കണ്ണന് അധ്യക്ഷത വഹിച്ചു. വടകര ബ്രാഞ്ച് മാനേജര്‍
മനോജ് മുഖ്യാതിഥിയായി. നാദാപുരം ബ്രാഞ്ച് മാനേജര്‍ മാലിനി, എബിഎം കിരണ്‍, എ.ഒ.രവീന്ദ്രന്, പി.കെ.ദിനേശ്, രജനി, ഇ.കെ.മനോജ്, ടി.പി.രാമചന്ദ്രന്, മുരളി, ബീന, സിന്ധു, സതീശന്, സുമേഷ്, ഒ.ജി.രാജീവ്, വിജയ രാജ്, ശശി എന്നിവര്‍ സംസാരിച്ചു.