വടകര: അടക്കാതെരു പ്രദേശത്ത് നിന്നു പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് മുസ്ലിം ലീഗ് ശാഖ കമ്മിറ്റി യാത്രയയപ്പ് നല്കി. പുണ്ണാങ്കണ്ടി കരീം, നമ്പൂരിക്കണ്ടി ഉസ്മാന്, മുഹമ്മദ് പറമ്പത്ത്, മേക്കോത്ത് കാസിം എന്നിവര്‍ക്ക് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ ശാഖ പ്രസിഡന്റ്
പി.കെ.സി.റഷീദ് അധ്യക്ഷത വഹിച്ചു. ഹാഫിസ് മൗലവി, മീനത്ത് ലത്തീഫ് മൗലവി, വടക്കയില്‍ റഫീക്ക്, പി.കെ.സി.അബ്ദുറഹിമാന് ഹാജി, ടി.പി.മൊയ്തു, കരുവാന്ണ്ടി ഹംസ, പി.കെ.സി.ഇല്യാസ്, ടി.പി.കമറുദ്ധീന്‍, അന്‍സാര്‍ പുനത്തില്‍, നൗഷാദ് കരുവാണ്ടി, പി.കെ.സി അഫ്സല്, നമ്പൂരി ക്കണ്ടി അബുബക്കര്‍ ഹാജി, ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ഷുഹൈബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി.