ന്യൂഡൽഹി: കേരളത്തിൽ യു.ഡി.എഫ്. 14 മുതൽ 15 സീറ്റുകൾ വരെ നേടാമെന്ന് ടൈംസ് നൗ- ഇ.ടി.ജി. റിസേർച്ച് എക്സിറ്റ് പോൾ. എൽ.ഡി.എഫ്. നാലുസീറ്റുവരെ നേടാം. ബി.ജെ.പി. ഒരു സീറ്റുനേടുമെന്നും പ്രവചനം പറയുന്നു.
ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ
യു.ഡി.എഫ്- 17-18
എൽ.ഡി.എഫ്- 0-1
എൻ.ഡി.എ- 2-3
എ.ബി.പി- സീ വോട്ടർ എക്സിറ്റ് പോൾ
യു.ഡി.എഫ്- 17-19
എൻ.ഡി.എ- 1-3
എൽ.ഡി.എഫ്- 0
ഇന്ത്യ ടി.വി
യു.ഡി.എഫ്- 13-15
എൽ.ഡി.എഫ്- 3-5
എൻ.ഡി.എഫ- 1-3