നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഉയരും ഞാൻ നാടാകെ ഭിന്നശേഷിക്കാർക്കായുള്ള കലാ – കായികോത്സവം തൂണേരിയിൽ വച്ച് നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയതു.
വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
സമാപന പരിപാടി നാദാപുരംഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം
ചെയ്തു. സമാപന പരിപാടികളിൽ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പളളി, കെ കെ ഇന്ദിര, ബിന്ദു പുതിയോട്ടിൽ, മെമ്പർമാരായ നജ്മ ബിവി, എ ഡാനിയ, സുഹറ തട്ടാൻ വിട, സി ഡി പി ഒ സി പ്രജിഷ, അനുപാട്യം, എന്നിവർ സംസാരിച്ചു.