വടകര: അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്തിന്റെയും മാതൃവിഭാഗമായ സൈന്യ മാതൃശക്തിയുടെയും വടകര താലൂക്ക് വാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് പി.പി.വിജയന് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷന്.പി.വൈ.മുഖ്യ പ്രഭാഷണം നടത്തി. ഇ.പി. രാജന്,ശ്രീകല സതീഷ്, ഉഷാരാധാകൃഷ്ണന്, ശ്രീജഅശോക്, വനജാക്ഷി നമ്പ്യാര്‍, ബീനാരവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. താലൂക്ക് പ്രസിഡന്റ് പി.പി.ശശിധരന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ശശികുമാര്‍ സ്വാഗതവും താലൂക്ക് ട്രഷറര്‍ പി.സി.സുഗത നന്ദിയും പറഞ്ഞു.