ചെറുവണ്ണൂർ: മാവേലി സ്റ്റോറിന് മുന്നിൽ കെ. എസ്സ്. എസ്സ്. പി. എ സായാഹ്ന ധർണ്ണ നടത്തി.
മാവേലി സ്റ്റോറിലെ വില വർധനവിലും, സാധന ലഭ്യതക്കുറവിലും പ്രതിഷേധിച്ച് ചെറുവണ്ണൂർ മണ്ഡലം കെ. എസ്സ്. എസ്സ്. പി. എ യുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ മാവേലി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/12/clearve.jpeg?resize=600%2C553&ssl=1)
സ്റ്റോറിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് കെ. സി. ഗോപാലൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. രഞ്ജിനി, ടി. പി. നാരായണൻ, നളിനി നല്ലൂർ, പിലാക്കാട്ട് ശങ്കരൻ, വി. കണാരൻ തുടങ്ങിയവർ സംസാരിച്ചു