വടകര: പരിസ്ഥിതി ദിനത്തില്‍ വടകര പോലീസ് സ്റ്റേഷന് വളപ്പില്‍ വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് വടകരയുടെ ഭാരവാഹികളും പോലീസും ചേര്‍ന്ന് ഫല വൃക്ഷ തൈകള്‍ നട്ടു. പോലീസ് ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷ്. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് മെന്‍സ് പ്രസിഡന്റ് സുരേഷ് എ. കെ അധ്യക്ഷത വഹിച്ചു അരവിന്ദാക്ഷന് പുത്തൂര്‍, അരവിന്ദ് കിങ്സ്, വനിത എസ്ഐ ധന്യ എന്നിവര്‍ സംസാരിച്ചു