വടകര: മുട്ടുങ്ങൽ വി ഡി എൽ പി സ്കൂൾ വിവിധ മേളകളിൽ വിജയിച്ചവർക്കുള്ള അനുമോദനയോഗവും ഇംഗ്ലീഷ് ഫെസ്റ്റിൻ്റെ സമാപനവും ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് നിജിൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/clearvision-5.jpeg?resize=600%2C600&ssl=1)
അധ്യക്ഷനായി. അനിത, ബി ആർ സി കോർഡിനേറ്റർ ആര്യ , ഗ്രീഷ്മ,അസ്ലം ചാലിയോട്ട്, സ്മിത കെ.പി എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ അജേഷ് കുമാർ സ്വാഗതം പറഞ്ഞു.