തട്ടോളിക്കര: അടിയന്തരവസ്ഥ പ്രഖ്യപനത്തിന്റെ നാൽപത്തി ഒൻപതാം വാർഷികത്തിൽ സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ പീഡിതരെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
ആദരിച്ചു. കൊടക്കാട്ട് രാജനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു .കെ കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ ശിവകുമാർ അധ്യക്ഷത വഹിച്ചു. വി കെ ശശി, പ്രസീത്കുമാർ എന്നിവർ സംസാരിച്ചു