കടിയങ്ങാട്: പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇടവകാംഗം കടിയങ്ങാട് മുറിമറ്റത്തില്‍ ഏലിയാസ് (64) അന്തരിച്ചു. ഭാര്യ: മോളി കാഞ്ഞിരത്തിങ്കല്‍ (മരുതോങ്കര). മക്കള്‍: സിസ്റ്റര്‍ എമില്‍ ഏലിയാസ് എഫ്സിസി (കുണ്ടായിത്തോട്), സിറിള്‍ ഏലിയാസ് (യുകെ). സംസ്കാര
ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ 10 ന് സ്വഭവനത്തില്‍ നിന്ന് ആരംഭിച്ച് പെരുവണ്ണാമൂഴി ഫാത്തിമാ മാതാ ദൈവാലയസെമിത്തേരിയില്.