അഴിയൂർ: അഞ്ചാംപീടിക ജുമ മസ്ജിദ് രാവിലെ 8 മണി നേതൃത്വം: സ്വാലിഹ് ഫൈസി .
ഹാജിയാർ പള്ളി രാവിലെ 8.30. നേതൃത്വം: ബഷീർ ബാഖവി
റോഡ് ബഹറുന്നൂർ ജുമമസ്ജിദ് രാവിലെ 7.30നേതൃത്വം: ജംഷീദ് ഹുദവി
കീരിത്തോട് ശാദുലി മസ്ജിദ് രാവിലെ 8.15 നേതൃത്വം: ഇസ്മായിൽ ദാരിമി .
എലിഫെന്റ് റോഡ് തഖ്വ മസ്ജിദ് രാവിലെ 8.30.
നേതൃത്വം: ഇബ്രാഹിം ദാരിമി . റെയിൽവേ സ്റ്റേഷൻ മസ്ജിദ് അഴിയൂർ രാവിലെ 8 മണി .
നേതൃത്വം: നയിം ഹുദവി.ചുങ്കം ടൗൺ രിഫായ്മസ്ജിദ് രാവിലെ 8 മണി .
നേതൃത്വം:ജമാലുദ്ദീൻ പാണ്ടിക്കാട്.