എടച്ചേരി: തോട്ടത്തില്‍ ബാലകൃഷ്ണന് (റിട്ട.തപാല്‍ ജീവനക്കാരന്-76) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: പ്രമോദ് (അബുദാബി), പ്രജീഷ് (ഫിനാന്‍സ് കോ -ഓര്‍ഡിനേറ്റര്‍ ), പ്രസീന (അബുദാബി). മരുമക്കള്‍: ദിവ്യ, വിപിഷ, പ്രഭാഷ് (അബുദാബി).
സഹോദരങ്ങള്‍: പരേതരായ കുമാരന്, മാതു, കല്യാണി.