എടച്ചേരി: ജ്വാല വായനശാലയ്ക്ക് സമീപം പുളിയുള്ളതില്‍ അമ്മദ് (72) അന്തരിച്ചു. ഭാര്യ: മറിയം (താനക്കോട്ടൂര്‍). മക്കള്‍: സാബിറ, ത്വാഹിറ, അബൂബക്കര്‍ (ദുബായ്), സഫീറ. മരുമക്കള്‍: ഹക്കീം കല്ലുള്ളതില്‍ (ഒന്‍പതുകണ്ടം, നാദാപുരം), ഹമീദ് (മരുതേരി-പേരാമ്പ്ര), മഹസൂമ (പാനൂര്‍), ഇസ്മായില്‍ വാണിയന്റെവിട (പാറക്കടവ്). സഹോദരങ്ങള്‍: സൈനബ, ഹഖീം, റഷീദ്, പരേതരായ അബ്ദുള്ള, മൂസ, ഹംസ. ഖബറടക്കം വ്യാഴം രാവിലെ എട്ടരയ്ക്ക് കെട്ടുങ്ങല്‍ ജുമഅ: മസ്ജിദ് ഖബര്‍സ്ഥാനില്‍.