നാദാപുരം: നാടക കലാകാരനും കോല്‍ക്കളി ആചാര്യനുമായ തുണേരി വെള്ളൂരിലെ പുതുക്കുടി കൊച്ചേന്റവിട താഴക്കുനി വാസു (62) അന്തരിച്ചു. ഭാര്യ: പരേതയായ സുമ. മക്കള്‍: സുകന്യ, ശ്രുതി, സൂര്യ. മരുമക്കള്‍: ബിനീഷ് (തൂണേരി), ഷിനോജ് (മൊകേരി). സഹോദരങ്ങള്‍: പരേതനായ ബാലന്, ചാത്തു, ചന്ദ്രന്, ജാനു, ദേവി.