കൊയിലാണ്ടി: അമൃത വിശ്വവിദ്യാപീഠം അമൃതപുരിയില്‍ നിന്നു തെര്‍മോഗ്രാഫിക് ചിത്രങ്ങളുപയോഗിച്ച് ബ്രസ്റ്റ് കാന്‍സര്‍ നേരത്തെ കണ്ട് പിടിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ കൊയിലാണ്ടി സ്വദേശിക്ക് പി.എച്ച്.ഡി. വിയ്യൂരിലെ ശ്രുതികൃഷ്ണയാണ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gvp-mall-u.jpeg?resize=600%2C600&ssl=1)
ഡോക്ടറേറ്റ് നേടിയത്. കൊല്ലം വിയ്യൂര്‍ കൊടക്കാട് റിട്ട. അധ്യാപകന് ഉദയകുമാറിന്റെയും എ.കെ. സതിയുടെയും മകളാണ്. ഭര്‍ത്താവ് സി.വി.സനല്‍കുമാര്‍ അമൃത പുരിയിലെ അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പബ്ലിക്കേഷന്‍ കോര്‍ഡിനേറ്ററാണ്.