കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വേനല്‍ക്കാല ക്യാമ്പിൻ്റെ ഉദ്ഘാടനം ഏപ്രിൽ 2 വൈകീട്ട് 3 മണിക്ക് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ. കായിക ഇനങ്ങളായ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/thripthi-padakkam.jpg?resize=420%2C600&ssl=1)
ബാഡ്മിൻ്റൺ ഫുട്ബോള്‍, ബാസ്ക്കറ്റ്ബോൾ, ബോക്സിങ്, ജിംനാസ്റ്റിക്സ്, ചെസ്സ്, വോളിബോൾ, സ്വിമ്മിംഗ് തുടങ്ങിയവയിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത എല്ലാവരും ഉദ്ഘാടനത്തിൽ പങ്കെടുക്കണം.
ഫോണ്‍: 8078182593, 0495-2722593.