വട്ടോളി: ഇക്കഴിഞ്ഞ പരീക്ഷകളിൽ അറുപത് ശതമാനത്തിലധികം മാർക്ക് നേടിയ വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രൊവിഷ്യൻസി പ്രൈസ് വിതരണം ചെയ്തു. പ്രധാനാധ്യാപിക കെ പ്രദാനന്ദിനി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് കെ പ്രമോദ് അധ്യക്ഷത വഹിച്ചു. പി പി അനുപ് കുമാർ ഉപഹാരങ്ങൾ
ഉപഹാരങ്ങൾ നൽകി. പി വിജയലക്ഷ്മി, പി കെ സലാം, എ കെ മിഥുൻ, ടി വി രാഹുൽ എന്നിവർ സംബന്ധിച്ചു.