നാദാപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി നാദാപുരം പഞ്ചായത്തിലെ തുല്യത പഠിതാക്കള്‍ ഡിജി പ്രതിജ്ഞയെടുത്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.സി.സുബൈര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോ-ഓഡിനേറ്റര്‍ ഇ.കെ.പ്രവീണ്‍ കുമാര്‍, കെ.പി.സഫിയ എന്നിവര്‍ സംസാരിച്ചു.