കാക്കുനി: പുല്ലാറോട്ട് ഹംസ അന്തരിച്ചു. പിതാവ്: പുല്ലറോട്ട് കുഞ്ഞബ്ദുള്ള (പരേതൻ)മാതാവ്: അയിശു തോലാത്തി ( പൈങ്ങോട്ടായി) ഭാര്യ: നജ്മ
പുതുക്കുടിക്കണ്ടി(ചേരിപൊയിൽ ) മക്കൾ: നിയാസ്(ദുബായ് ), നാജിയ, നിഹാൽ: ജാമാതാവ്: അനസ് പള്ളിയത്ത് സഹോദരങ്ങൾ: ഫൈസൽ, റഫീഖ് (ഖത്തർ ).