കക്കട്ടിൽ: താഴെപ്പന്തലൂർ (അമ്മച്ചി കണ്ടിയിൽ) സ്നേഹരാജൻ (62) അന്തരിച്ചു. ഭാര്യ: ആശാലത. മകൾ: ആര്യ സ്നേഹരാജൻ (ബംഗ്ലൂർ). അച്ഛൻ: പരേതനായ രാമകൃഷ്ണഗുരുസ്വാമി (കുന്നുമ്മൽ അയ്യപ്പഭജനമഠ). അമ്മ: രാധ. സഹോദരങ്ങൾ: പത്മാവതി, പുഷ്പലത,
പ്രേമരാജൻ, വത്സരാജൻ.
സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് കക്കട്ടിലെ .വീട്ടുവളപ്പിൽ.