വടകര: കോട്ടപ്പള്ളി തലവഞ്ചേരി അമ്മത് ഹാജിയുടെ മകള്‍ ഹാജറ (55) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കിളീനിക്കല് മൊയ്തു.
മക്കള്‍: നുസ്രത്ത്, പരേതനായ തുഫൈല്‍. മരുമകന്: ഇസ്മയില്‍ വടക്കയില്‍ കുമ്മങ്കോട് (ദുബൈ). സഹോദരങ്ങള്‍: തലവഞ്ചേരി ഹമീദ്, അഷറഫ്, റഹീം, ജമീല തിരുവള്ളൂര്‍.