ആയഞ്ചേരി: ജലജീവന്‍ മിഷന് പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കണമെന്ന് സിപിഐ ആയഞ്ചേരി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും റോഡുകള്‍ വെട്ടിപ്പൊളിച്ചത് കാരണം പലയിടങ്ങളിലും വാഹന ഗതാഗതവും കാല്‍നടയാത്ര പോലും ദുഷ്കമായിക്കുകയാണ്. ഇത് എത്രയും പെട്ടെന്ന് പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി വേണമെന്ന് യോഗം അഭ്യര്‍ഥിച്ചു. കെ.ബാബു അധ്യക്ഷത വഹിച്ചു. പി.സുരേഷ് ബാബു, അഡ്വ:
കെ.പി.ബിനൂപ്, കെ.കെ.രാജന്, വി.ബാലന്, സുധാ സുരേഷ്, പി.ടി.വിനോദന്‍ എന്നിവര്‍ സംസാരിച്ചു