വടകര: കസ്റ്റംസ് റോഡ് റഹ്മയില്‍ പി.വി.അബ്ദുള്ള (74) അന്തരിച്ചു. ദീര്‍ഘകാലം ബഹ്റൈനിലെ ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ പരിശോധനക്കെത്തിയെങ്കിലും പിന്നാലെ മരണപ്പെടുകയായിരുന്നു. മുസ്ലിം ലീഗ് കസ്റ്റംസ് റോഡ് ശാഖ പ്രസിഡന്റായിരുന്നു. ഭാര്യമാര്‍: പരേതയായ സുലൈഖ, സീനത്ത്. . മക്കള്‍: ഷാഹിന്‍ അബ്ദുള്ള, ഷൈമ അബ്ദുള്ള, ശഹബാസ് അബ്ദുള്ള, ശക്കിബ് അബ്ദുള്ള,
ജാമാതാവ്: നദീം കരണ്ടോത്. മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാത്രി എട്ടരക്ക് ഷെയ്ക്കിന്റെ പള്ളിയില്‍.