ചോമ്പാല: ഈ വര്‍ഷം പ്ലസ് ടു പാസായ അഴിയൂര്‍ പഞ്ചായത്ത് 13, 14 വാര്‍ഡുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സിഎസ്ഐ ക്രിസ്ത്യന്‍ മുള്ളര്‍ കോളജ് അനുമോദിക്കുന്നു. വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരി അജിതകൃഷ്ണ മുക്കാളി മുഖ്യാതിഥി ആയിരിക്കും. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ പ്രീത ഉദ്ഘാടനം
ചെയ്യും. അവാര്‍ഡ് വിതരണം പ്രിന്‍സിപ്പല്‍ ഡോ.പി.ശശികുമാര്‍ നിര്‍വഹിക്കും.