വടകര: അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്തിൻ്റെ മാതൃവിഭാഗമായ സൈന്യ മാതൃശക്തിയുടെ സമർപ്പണ നിധി സമാഹരണം മുതിർന്ന അംഗമായ ഗൗരിവേണു
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gvp-mall.jpeg?resize=464%2C600&ssl=1)
ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട്,പി.സി സുഗത,ജനറൽ സെക്രട്ടറി, ശ്രീജഅശോക്,ട്രഷറർ വനജാക്ഷി നമ്പ്യാർ എന്നിവർ സംസാരിച്ചു.