വടകര: കോണ്‍ഗ്രസ് നേതാവും സേവാദള്‍ സംസ്ഥാന ഓര്‍ഗനൈസറുമായിരുന്ന എക്സ്-റേ വേണുവിന്റെ നാല്പത്തിയാറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മൃതി സംഗമം നടന്നു. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി കൂടാളി അശോകന് ഉദ്ഘാടനം ചെയ്തു. പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.കരുണാകരന്, വി.കെ.പ്രേമന്, മോഹനന് പുത്തൂര്‍, ബാബു ബാലവാടി, കുട്ടികൃഷ്ണന് നാരായണ നഗരം, കെ.എന്‍.എ അമീര്‍, പി.നാരായണന്, ഹരീന്ദ്രന്‍ കരിമ്പനപാലം
എന്നിവര്‍ സംസാരിച്ചു