അരൂര്‍: ഡികെടിഎഫ് പുറമേരി മണ്ഡലം വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമായിരുന്ന പെരുമുണ്ടച്ചേരി തിരുവാണ്ടിയില് കുഞ്ഞിക്കണ്ണന് നായരുടെ 9-ാം ചരമ വാര്‍ഷികം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. രാവിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡിസിസി മെമ്പര്‍ കെ.സജീവന്, കണ്ടോത്ത് റീത്ത, എന്‍.കെ വിശ്വംഭരന്, കോടി കണ്ടി പ്രദീഷ്, കെ.വേണുഗോപാല്‍, എം അരവിന്ദാക്ഷന്, പി.രവി നേതൃത്വം നല്കി