വടകര: സാഗർ മേറ്റ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സെൻട്രൽ ഗവ. നോട്ടറി പബ്ലിക് ആയി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision.jpg?resize=600%2C600&ssl=1)
നിയമിതനായ അഡ്വ.വി.പി. രാഹുലനെയും ആദരിച്ചു. മുനിസിപ്പൽ പാർക്കിൽ നടന്ന പരിപാടി വി പി. രാഹുലൻ ഉദ്ഘാടനം ചെയ്തു. പി. എം അമ്പു ജാക്ഷൻ അധ്യക്ഷത വഹിച്ചു. അഷറഫ് ചാലിൽ , ശ്രീലേഖ, പ്രേമൻ, മഹേഷ് കോളോറ, സിന്ധു കെ.കെ, ജി.പി ലേഖ , എന്നിവർ സംസാരിച്ചു.