ആവള: കഴിഞ്ഞ 20 വർഷത്തിലധികമായി ആവളയിൽ പ്രവർത്തിച്ച് വരുന്ന സൗഹാർദ സ്വയം സഹായ സംഘം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വിജയൻ ആവള അധ്യക്ഷത വഹിച്ചു. പ്രദീപ് കുമാർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal.jpeg?resize=600%2C600&ssl=1)
കാവല്ലൂർ, പ്രജിത്ത് വി.സി, വിജയൻ മലയിൽ എന്നിവർ ആശംസകൾ നേർന്നു. അദ്വൈത് കാവല്ലൂർ, പാർവ്വണ വിജയൻ ആദിത്യൻ വി.സി. എന്നിവർ മറുമൊഴി പ്രസംഗം നടത്തി.