കക്കട്ടില്‍: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അമ്പലക്കുളങ്ങര എസ്കെഎസ്എസ്എഫ് നേതൃത്വത്തില്‍ അനുമോദിച്ചു. മേഖല പ്രസിഡന്റ് അജ്മല്‍
അസ്ഹരി ഉദ്ഘാടനം ചെയ്തു. കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, കുയ്യടി മൊയ്തു, എ.പി.കുഞ്ഞബ്ദുല്ല, കാറ്റ് കുഞ്ഞമ്മത്, കെ.ടി.ബഷീര്‍, കെ.റഫീഖ് എന്നിവര്‍ സംസാരിച്ചു.