കിഴൂർ: ഉദയ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ്എൽസി , പ്ലസ് ടു ഉന്നത വിജയികളെ ടാലെൻ്റ് ഹാളിൽ വെച്ച് അനുമോദിച്ചു. കുന്നുമ്മൽ ബാബു അധ്യക്ഷത
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
വഹിച്ചു.വിജയികളെ ഡോ: രാകേഷ് കുമാർ ഝാ ഉപഹാരം നൽകി ആദരിച്ചു.
ഡിവിഷൻ കൗൺസിലർമാരായ കാര്യാട്ട് ഗോപാലൻ, സിജിന മോഹൻ , എന്നിവർ സംസാരിച്ചു .സി. കെ രമേശൻ സ്വാഗതവും ജിതേഷ് പുനത്തിൽ നന്ദിയും പറഞ്ഞു.