വടകര: തോടന്നൂര്‍ മഹാദേവക്ഷേത്ര കമ്മിറ്റി മെമ്പറും ക്ഷേത്രം വാര്‍ഷിക അക്കൗണ്ട് ഓഡിറ്ററുമായിരുന്ന കെ.പി.നാരായണക്കുറുപ്പിന്റെ (കുട്ടോത്ത്) നിര്യാണത്തില്‍ ക്ഷേത്ര മമ്മിറ്റിയോഗം അനുശോചിച്ചു. കരിങ്കയില് അനന്തന് അധ്യക്ഷത വഹിച്ചു. എ.പി.ശ്രീനിവാസന്, പി.പി.സദാന്ദന്, ജയപുര ജയചന്ദ്രന്, അഡ്വ.പി.പി.സുനില്‍ കുമാര്‍, പി.രാധാകൃഷ്ണന്, കെ.കെ.ശ്രീധരന്, ഷനില്ഖന്ന, കെ.കെ.ദാമേദരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.