വടകര: മണിയൂര്‍ പഞ്ചായത്തില്‍ നിന്നു 2023 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷാ പെന്ഷന് അനുവദിക്കപ്പെട്ട മുഴുവന്‍ പെന്ഷന് ഗുണഭോക്താക്കളും തുടര്‍ന്നും പെന്ഷന്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
ലഭിക്കുന്നതിനായി 2024 ഓഗസ്ത് 24 നകം അക്ഷയ കേന്ദ്രങ്ങളില്‍ എത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.