വട്ടോളി: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണാർഥം മൊകേരി 4, 5, വാർഡുകളിൽ സ്ഥാപിച്ച ബോർഡുകളും ബാനറുകളും വ്യാപകമായി നശിപ്പിച്ചതായി യു.ഡി.എഫ് കേന്ദ്രങ്ങൾ പരാതിപ്പെട്ടു. പ്രചാരണ സാമഗ്രികൾ നശിപ്പിച്ച നടപടിയിൽ മൊകേരിയിൽ നടന്ന യു. ഡി. എഫ് യോഗം പ്രതിഷേധിച്ചു. മണ്ഡലം കൺവീനർ ജമാൽ മൊകേരി അധ്യക്ഷതയിൽ![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
നടന്ന യോഗത്തിൽ ബ്ലോക്ക് സെക്രട്ടറിമാരായ പി.കെ. ഷമീർ, കെ. പി. ബാബു,പി.ടി. കുഞ്ഞികണ്ണൻ, കെ.ടി. അശോകൻ, വി.സി. കൃഷ്ണൻ, കെ.കെ. അനസ്, അബ്ദുള്ള വി. പി.കെ. എന്നിവർ സംസാരിച്ചു.