വടകര: കോൺഗ്രസ് (എസ്) വടകര ബ്ലോക്ക് കമ്മറ്റി സികെജി അനുസ്മരണം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് പി. സോമശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് വി ഗോപാലൻ,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/ctech-institute.jpeg?resize=406%2C600&ssl=1)
ബാബു പറമ്പത്ത്, കെ.കെ. കണ്ണൻ, എം.കെ. കുഞ്ഞിരാമൻ, കെ.കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
You cannot copy content of this page