കുന്നുമ്മക്കര: കുന്നുമ്മക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ തണ്ണീർ പന്തൽ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ കെ
സുധാകരൻ, കെ വി ചന്ദ്രി, പ്രസീത്കുമാർ,രജീഷ് കെ വി തുടങ്ങിയവർ സംസാരിച്ചു.
You cannot copy content of this page