വടകര: പഴങ്കാവ് പരേതനായ കൈനോളി നാണുവിന്റെ മകന് ചെറിയ നേറംവെള്ളി പ്രഭാകരന് (ഓട്ടോ ഡ്രൈവര്‍-63) അന്തരിച്ചു.
അമ്മ: ജാനകി. ഭാര്യ: സുമതി. മക്കള്‍: അശ്വിന്, അതുല്‍ (ഇരുവരും ബഹ്റൈന്‍), അമല്‍ (ഇസാഫ് ബാങ്ക് കൊയിലാണ്ടി). മരുമക്കള്‍: സാരംഗി, അമൃത. സഹോദരങ്ങള്‍: സുധാകരന്, സുമ, രമ. സഞ്ചയനം വ്യാഴാഴ്ച.