വടകര: ചോറോട് ഓവര്‍ ബ്രിഡ്ജിന് സമീപം ചെറിയ മഠത്തില്‍ താമസിക്കും ചെറുപ്പനാരി രാഘവന് നമ്പ്യാര്‍ (71) അന്തരിച്ചു. ഭാര്യ: വിജയകുമാരി. സഹോദരങ്ങള്‍: ശിവശങ്കരന്, രാജന്, ജാനകിയമ്മ, പത്മാവതി, പരേതരായ കല്ല്യാണിയമ്മ, ഗോപാലകൃഷ്ണന്, രാമചന്ദ്രന്. സഞ്ചയനം ബുധനാഴ്ച.