വടകര: ചോറോട് ഈസ്റ്റ് താഴെ ചെറിയാടത്തില് മോഹന്‍ദാസ് (61) അന്തരിച്ചു. സുശീല അമ്മയുടെയും പരേതനായ അപ്പുണ്ണി കുറുപ്പിന്റെയും മകനാണ്. സഹോദരങ്ങള്‍: ജയറാണി, ചിത്രദാസ്. സംസ്കാരം ഇന്ന് (വെള്ളി) വൈകിട്ട് 5 മണിക്ക് വീട്ട് വളപ്പില്‍

You cannot copy content of this page