<strong>വടകര:</strong> ചോറോട് ഗേറ്റിനു സമീപം തൂമാടത്ത് കരുണാകരന് (റിട്ട. സെന്‍ട്രല്‍ ഓര്‍ഡനന്‍സ് ഡിപ്പോ ജബല്‍പ്പൂര്‍-93) അന്തരിച്ചു. ഭാര്യ: <img class="size-full wp-image-25891 aligncenter" src="https://vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg" alt="" width="600" height="600" />ലക്ഷ്മി. മകള്‍: റീന. മരുമകന്: ശ്രീജിത്ത് (പൊയില്‍കാവ് റിട്ട.സിആര്‍പിഎഫ്).