വടകര: ചോറോട് രാമത്ത് കാവിന് മുന്‍ വശം കിഴക്കെ പറമ്പത്ത് താമസിക്കും കിഴക്കെ പുനത്തില്‍ ചിരുത (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മക്കള്‍: രാജീവന്, ശശി, ബീന. മരുമക്കള്‍: ഷീബ (കുരിക്കിലാട്), വിനീഷ (കക്കട്ടില്‍), മണി (കൊയിലാണ്ടി). സഹോദരങ്ങള്‍: ജാനു, പരേതരായ കല്യാണി, നാരായണി, ബാലന്, ലക്ഷ്മി.